SPECIAL REPORTഇടഞ്ഞോടിയ ആനയുടെ പുറത്ത് രണ്ടാം പാപ്പാൻ കുടുങ്ങിയത് 12 മണിക്കൂർ; ബന്ധുക്കളുടെ മുന്നിൽ ജീവനും കൈയിലെടുത്ത് രവീന്ദ്രൻ ഇരുന്നത് ആത്മധൈര്യം ഒന്നു കൊണ്ടു മാത്രം; മയക്കുവെടി വയ്ക്കാൻ ഡോക്ടറില്ലാത്തതും തിരിച്ചടിയായി; മോഴയാന ഇലന്തൂരിനെ വിറപ്പിച്ചത് ഇങ്ങനെശ്രീലാല് വാസുദേവന്13 Oct 2021 8:19 PM IST