Lead Storyഏറ്റുമാനൂരപ്പനെ വീണ്ടും കണ്ടെത്തിയ രമണിയ്ക്ക് ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ച വീട് നിര്‍മ്മിച്ചതും ഉണ്ണികൃഷ്ണന്‍ പോറ്റി! 15 ലക്ഷം വീടിന് ചെലവായപ്പോള്‍ 'സ്വപ്‌ന ദര്‍ശകന്' അഞ്ചു ലക്ഷവും കൊടുക്കേണ്ടി വന്നു; ആനയറയിലെ ക്ഷേത്രത്തിലെ നവീകരണത്തിലും ആ സ്‌പോണ്‍സര്‍ പണം മുടക്കി; ആ 'ത്രിമൂര്‍ത്തി'കളെ ശബരിമലയില്‍ വളര്‍ത്തിയത് ആര്?സ്വന്തം ലേഖകൻ2 Oct 2025 8:49 AM IST