You Searched For "രമേശ ചെന്നിത്തല"

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്നത് 500 കോടിയുടെ ഇടപാട്; അന്താരാഷ്ട്ര കരിച്ചന്ത ഇടപാടും പുരാവസ്തു കള്ളക്കടത്ത് സംഘത്തിനും ബന്ധം;  സംസ്ഥാനത്തെ ചില വ്യവസായികള്‍ക്കും റാക്കറ്റുകള്‍ക്കും ഇടപാടുമായി ബന്ധം; റാക്കറ്റുമായുള്ള ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരുടെ ബന്ധവും അന്വേഷിക്കണം; സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് കത്ത് നല്‍കി ചെന്നിത്തല
പാലക്കാട് ജലചൂഷണത്തിന് പിന്നില്‍ വന്‍ അഴിമതി; ഒയാസിസ് കമ്പിനിയുമായി ചര്‍ച്ച നടത്തിയോയെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല; ബ്രൂവറിയില്‍ ആഞ്ഞടിക്കാന്‍ ഉറച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവ്; റാഡിക്കോ എന്‍.വി. ഡിസ്റ്റലറീസ് പുകമറയില്‍ നില്‍ക്കാന്‍ സര്‍ക്കാരും; എലപ്പുള്ളിയില്‍ മുമ്പോട്ട് പോകാന്‍ സിപിഎം; സിപിഐ നിലപാട് നിര്‍ണ്ണായകമാകും