You Searched For "രമേശ് വലിയശാല"

സെറ്റിൽ നിന്ന് വീട്ടിലെത്തിയത് രണ്ട് ദിവസം മുമ്പ്; അർദ്ധരാത്രിയിലെ തൂങ്ങി മരണത്തിന് കാരണം തേടി സിനിമാക്കാർ; രമേശ് വലിയശാലയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സ്വയം അവസാനിച്ചത് സീരിയലുകളിലെ തിരക്കുള്ള താരം; വരാൽ സിനിമയിലെ അഭിനയത്തിനിടെ മടക്കം
നാല് വർഷം മുമ്പ് ആദ്യ ഭാര്യ ഗീതാ കുമാരിയുടെ അന്ത്യം; രണ്ടാമത് വിവാഹം ചെയ്തത് മിനിയെന്ന യുവതിയെ; മനസ്സിലെ സങ്കടങ്ങൾ അധികം ആരോടും പങ്കുവെക്കാത്ത പ്രകൃതക്കാരൻ; കാമറയെ സാക്ഷിയാക്കി മരിക്കണം എന്നു പറഞ്ഞ രമേശ് വലിയശാല ജീവനൊടുക്കിയത് എന്തിന്? ഞെട്ടലോടെ സിനിമാ ലോകം
ഒരു പ്രോജക്ടിന്റെ ഡിസ്‌കഷനിലാണ് മോനെ, തിരിച്ചുവിളിക്കാം; മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് മകൻ കാനഡയിൽ നിന്ന് വിളിച്ചപ്പോൾ രമേശ് വലിയശാല പറഞ്ഞത് ഇങ്ങനെ; അപ്പോഴും അച്ഛന് എന്തെങ്കിലും വിഷമമുള്ളതായി തോന്നിയില്ലെന്ന് മകൻ ഗോകുൽ; എന്തിനാണ് അച്ഛൻ മരിച്ചതെന്ന് അറിയണം; കേസുമായി മുന്നോട്ടു പോകുമെന്ന് മകൻ