SPECIAL REPORTബെഹ്റയല്ല പിണറായിയുടെ കരിനിയമത്തിലെ യഥാർഥ വില്ലൻ ശ്രീവാസ്തവ; കേരള പൊലീസ് ആക്ട് ഭേദഗതിയുടെ കരട് തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ്; ശ്രീവാസ്തവയ്ക്ക് നോട്ടപ്പിശക് സംഭവിച്ചെന്ന് മന്ത്രിസഭാ യോഗത്തിൽ തുറന്ന് പറഞ്ഞ് മുഖ്യമന്ത്രിയും; പൊലീസ് ആക്ട് ഭേഗതിയിൽ മുഖ്യമന്ത്രിയെ കുഴിയിൽ ചാടിച്ചത് രമൺ ശ്രീവാസ്തവയോ?മറുനാടന് മലയാളി25 Nov 2020 4:07 PM IST
SPECIAL REPORTരമൺ ശ്രീവാസ്തവയ്ക്കെതിരായ ആരോപണം മാധ്യമ സിൻഡികേറ്റിന്റേത്; ആ പഴയ സ്വഭാവം മാധ്യമങ്ങളിലേക്ക് വരുന്നു; പൊലീസും ഫയർഫോഴ്സും ജയിലും അടക്കം ആഭ്യന്തര വകുപ്പിൽ നേരിട്ട് ഇടപെടാൻ ശ്രീവാസ്തവക്ക് കഴിയില്ല; ഐസക്കും താനും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ ശ്രമിച്ചാൽ അത് മനസ്സിൽ വച്ചാൽ മതി; ശ്രീവാസ്തവയെ കൈവിടാതെ പിണറായിമറുനാടന് മലയാളി30 Nov 2020 8:07 PM IST
SPECIAL REPORTപൊലീസ് ആക്ട് തയാറാക്കിയത് ഉപദേശകന്റെ അറിവോടെ ആയിരുന്നില്ല; രാജ്ഭവനിലേക്ക് ഓർഡിനൻസ് അയച്ചത് നിയമവകുപ്പ് പരിശോധിച്ച ശേഷം; പഴികേട്ടത് പിണറായിയുടെ വിശ്വസ്തനും; വിജിലൻസും ജയിലും ഫയർഫോഴ്സിലും ഒരു ചുമതലയും പഴയ ഡിജിപിക്കില്ല; കെ എസ് എഫ് ഇയിൽ ശ്രീവാസ്തവയ്ക്ക് റോളില്ലെന്ന് വിജിലൻസും; ആ 'നോട്ടപിശകും' സിൻഡീക്കേറ്റ് സൃഷ്ടിയോ?മറുനാടന് മലയാളി1 Dec 2020 7:27 AM IST
SPECIAL REPORTകെ എസ് എഫ് ഇയിലെ വിജിലൻസ് പരിശോധനയെക്കുറിച്ചു താനും മുൻകൂട്ടി അറിഞ്ഞില്ലെന്നു പിണറായി പറഞ്ഞതോടെ ഐസകിന്റെ വാദ മുനയൊടിഞ്ഞു; പരസ്യമായ ഈ തെറ്റു തിരുത്തലിനു സിപിഎമ്മിന്റെ സംഘടനാരീതി അനുസരിച്ചു പരസ്യ താക്കീതിന്റെ സ്വഭാവം; ഇനി അച്ചടക്കം ലംഘിച്ചാൽ പരസ്യ അച്ചടക്ക നടപടി; മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് ശ്രീവാസ്തവയെ വലിച്ചിഴച്ചതു തന്നെമറുനാടന് മലയാളി2 Dec 2020 7:18 AM IST
SPECIAL REPORTകെ.കരുണാകരന്റെ വിശ്വസ്തൻ പിണറായിയുടെ പൊലീസ് ഉപദേഷ്ടാവായപ്പോൾ ഏവരും അദ്ഭുതം കൂറി; മുഖ്യമന്ത്രി മാനിച്ചത് മുൻഡിജിപിയുടെ പ്രൊഫഷണൽ മികവിനെ; വിവാദമായ പൊലീസ് ആക്റ്റിൽ യഥാർത്ഥ വില്ലനെന്ന ആരോപണവും ഒടുവിൽ; രമൺ ശ്രീവാസ്തവയുടെ സേവനം അവസാനിപ്പിക്കുന്നു; ഒപ്പം മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിന്റെയുംമറുനാടന് മലയാളി11 Feb 2021 5:35 PM IST