SPECIAL REPORTകൂത്തുപറമ്പിനെ മറികടന്ന ടോട്ടല്‍ ഫോര്‍ യു വിവാദം; കണിശത..... കൃത്യത.... നയചാരുത്യം....; ഐബിയില്‍ രണ്ടാമനായപ്പോഴും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിച്ച മനസ്; കൊടിയേരിയുടെ വിശ്വസ്തന്; കര്‍ഷകന്റെ മകനായ ഡോക്ടറകാന് കൊതിച്ച അഗ്രികള്‍ച്ചര്‍ വിജയി; സാഹിബിന്റെ പിന്‍ഗാമിയും ആന്ധ്രക്കാന്; ഗോദാവരിക്കാരന് രവതയുടെ പോലീസ് സ്റ്റോറിമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 10:35 AM IST
SPECIAL REPORTഡിഐജി പദവിയില്‍ ഇരിക്കെ ഡല്‍ഹിക്ക് വിട്ട ഐപിഎസുകാരന്റെ കേരളത്തിലേക്കുള്ള മടക്കം താക്കോല്‍ സ്ഥാനത്തേക്ക്; ഐബിയിലെ സ്പെഷ്യല്‍ ഡയറക്ടര്‍ക്ക് കൂത്തുപറമ്പ് വിനയായില്ല; സമീപകാല ചരിത്രത്തില്‍ ആദ്യമായി കേന്ദ്രത്തില്‍ നിന്നെത്തുന്ന കേരളത്തിന്റെ പോലീസ് ചീഫ്; രവതാ ചന്ദ്രശേഖറിനെ പോലസ് മേധാവിയാക്കി പിണറായി മന്ത്രിസഭമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 10:05 AM IST
SPECIAL REPORTകൂത്തുപറമ്പില്‍ വെടിവയ്പിന് ഉത്തരവിട്ട രവതയെ പോലീസ് ഏല്‍പ്പിക്കുന്നതില്‍ കണ്ണൂരിലെ സിപിഎം കടുത്ത അതൃപ്തിയില്‍; മുന്‍ ഡിജിപിയുടെ നയതന്ത്രം ഫലിക്കില്ല; കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥന് ബിജെപി ആണോ എന്നും സഖാക്കള്‍ക്ക് സംശയം; പോലീസ് മേധാവിയെ നിയമിക്കില്ല? പകരം ഇന്‍ചാര്‍ജ്ജ്; നിയമോപദേശം തേടി പിണറായിമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 10:30 AM IST