SPECIAL REPORTകോൺഗ്രസ്, സിപിഎം നേതാക്കൾക്ക് പിന്നാലെ നിങ്ങൾ പോകാത്തതെന്ത്? നിങ്ങൾ എന്തുകൊണ്ട് അവരുടെ വീഡിയോ പകർത്തുന്നില്ല? കെ സുരേന്ദ്രൻ പങ്കെടുത്ത യോഗങ്ങളിൽ പിന്തുടർന്ന് രഹസ്യപ്പൊലീസ്; ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ; പ്രകോപിപ്പിച്ചത് അനുവാദമില്ലാതെ ബിജെപി യോഗത്തിൽ കടന്നുകയറിയത്ശ്രീലാല് വാസുദേവന്27 Nov 2020 5:04 PM IST