You Searched For "രാജസ്ഥാൻ"

രാസവസ്തുക്കൾ കയറ്റിവന്ന ട്രക്ക് മാറ്റുവാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തം; മരണസംഖ്യ 14 ആയി ഉയർന്നു; മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ചു; പോലീസ് അന്വേഷണം തുടങ്ങി
യുവതികൾ വശീകരിച്ച് കിടപ്പറയിൽ എത്തിച്ചിരുന്നത് സമൂഹത്തിലെ സമ്പന്നരെ; ലൈം​ഗിക വേഴ്‌ച്ചയുടെ ദൃശ്യങ്ങൾ പകർത്തിയ ശേഷം ആവശ്യപ്പെട്ടത് ലക്ഷങ്ങളും; ഇരകളുടെ എണ്ണം കൂടിയതോടെ ഹണിട്രാപ്പ് സംഘത്തിന് കെണിയൊരുക്കി പൊലീസും
രാജസ്ഥാനിലും തകർപ്പൻ മുന്നേറ്റം നടത്തി ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺ​ഗ്രസിന് വൻ തിരിച്ചടി; കർഷക സമരവും ബിജെപിയുടെ തേരോട്ടത്തിന് തടസ്സമായില്ല; ജനങ്ങളോട് കടപ്പെട്ടിരിക്കുന്നവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ
രാജസ്ഥാനിൽ ​ബിജെപിയെ പിന്തുണച്ച് കോൺ​ഗ്രസ്; ഡൂംഗർപുരിൽ ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ജയിച്ചത് കോൺഗ്രസിന്റെ ആകെയുള്ള ആറ് അം​ഗങ്ങളുടെ പിന്തുണയോടെ; നേതൃത്വം അറിയാതെയുള്ള സഖ്യമെന്ന് കോൺ​ഗ്രസ്
സ്ത്രീകളും കുട്ടികളും ഉൾപ്പടെ തട്ടിക്കൊണ്ടുപോയത് 38 പേരെ; തട്ടിക്കൊണ്ടുപോയത് കത്തിയും വാളും അടക്കമുള്ള ആയുധങ്ങളുമായി ഭീഷണിപ്പെടുത്തി;സംഭവത്തിൽ ആറുപേർ അറസ്റ്റിൽ; രാജസ്ഥാനിൽ ഗ്രാമവാസികളെ ഭീതിയിലാക്കി കൊള്ളസംഘങ്ങൾ പെരുകുമ്പോൾ