You Searched For "രാജിവെച്ചു"

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; തെറ്റ് ചെയ്തത് കൊണ്ടല്ല, തനിക്ക് വേണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധിക്കേണ്ടെന്ന അവസ്ഥ വരരുത് എന്നതു കൊണ്ടാണ് രാജിയെന്ന് രാഹുല്‍; യുവനടി ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിവൃത്തികെട്ട്  പടിയിറക്കം; എംഎല്‍എ സ്ഥാനത്ത് തുടരും
വീട് വില്‍ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് വാടക കാലാവധി കഴിഞ്ഞപ്പോള്‍ പുതുക്കാതെ വാടകക്കാരെ ഒഴിവാക്കിയ ശേഷം കൂടിയ വാടകക്ക് വീണ്ടും നല്‍കി; നിയമം ലംഘിക്കാതിരുന്നിട്ടും വിവാദമായപ്പോള്‍ മന്ത്രി സ്ഥാനം രാജി വച്ച് യുകെയിലെ വനിതാ നേതാവ്; കേരള നേതാക്കള്‍ കണ്ടുപഠിക്കാന്‍ ഒരു ധാര്‍മ്മിക രാജി..!
യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച കണ്ണൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജിവെച്ചു; കെ സി വിജയന്റെ രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടി ഭരണം കൈവിട്ടപ്പോള്‍ രാജിവെച്ചു; അന്ന് രാജി തള്ളിയത് പാര്‍ട്ടി; ഇപ്പോള്‍ വാവിട്ട വാക്കില്‍ പാലോട് രവിയുടെ കസേര തെറിച്ചപ്പോള്‍ പകരക്കാരന്‍ ആരെന്ന് എത്തും പിടിയുമില്ലാതെ കോണ്‍ഗ്രസ്; ഡിസിസി അധ്യക്ഷപദവിയില്‍ താല്‍ക്കാലിക ചുമതല ആര്‍ക്കും നല്‍കിയില്ല; പുതിയ ഡിസിസി അധ്യക്ഷന്‍മാരെ ഒരുമിച്ച് പ്രഖ്യാപിക്കാനും ആലോചന
ചൗത്താലയോട് ഉടക്കി ദള്‍ വിട്ട് കോണ്‍ഗ്രസില്‍; ഗെഹ്ലോട്ടിനോട് തെറ്റി ബിജെപിയില്‍; ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍; മമതയെ വെള്ളം കുടിപ്പിച്ച ഗവര്‍ണര്‍; ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കെ ഉപരാഷ്ട്രപതിയുടെ രാജി; ഈഗോ, താന്‍പോരിമ, കാലുമാറ്റം; ധന്‍കര്‍ സ്വയം കുഴിതോണ്ടിയതോ?
ക്യൂബാ മുകുന്ദന്റെ സ്വപ്‌നലോകമല്ല ക്യൂബ! രാജ്യത്ത് ഭിക്ഷക്കാരില്ലെന്ന് പറഞ്ഞ മന്ത്രി വെട്ടിലായി; വിവാദ പ്രസ്താവനയില്‍ പ്രതിഷേധം ഇരമ്പിയപ്പോള്‍ രാജിവെച്ചു മന്ത്രി എലീന; ഭക്ഷ്യക്ഷാമവും ഇന്ധന ക്ഷാമവും വൈദ്യുതി തടസവും ക്യൂബയില്‍ പതിവുകാഴ്ച്ച
വഖഫ് ഭേദഗതിയിലെ കോണ്‍ഗ്രസ് നിലപാട് പ്രതിഷേധം;  ഇടുക്കി ഡിസിസി സെക്രട്ടറി രാജി വെച്ചു; മുസ്ലിം ന്യൂനപക്ഷങ്ങളെ മാത്രം സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്; ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന് എതിരാണ് പാര്‍ട്ടി നിലപാടെന്ന് ബെന്നി പെരുവന്താനം
ഞാന്‍ മഹാമണ്ഡലേശ്വര്‍ സ്ഥാനം രാജിവെക്കുന്നു; എന്റെ പദവി കാരണം രണ്ട് കൂട്ടരും തമ്മില്‍ നടക്കുന്ന വഴക്ക് ശരിയല്ല; 25 വര്‍ഷമായി ഞാന്‍ സാധ്വിയാണ്;  സന്യാസി സ്ഥാനം രാജിവച്ച് നടി മംമ്ത കുല്‍ക്കര്‍ണി; 2000 കോടിയുടെ മയക്കുമരുന്ന് കേസില്‍ കുടുങ്ങിയ ബോളിവുഡ് നടിയുടെ പുതിയ റോളിന് അന്ത്യം
റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ മേ​ൽ​ക്കൂ​ര തകർന്നുവീണ് ആളുകൾ മരിച്ചത് തലവരമാറ്റി; ശക്തമായ പ്രതിഷേധം; ആഴ്ചകൾ നീണ്ട സമരപരിപാടികൾ; വിദ്യാർഥികളടക്കം തെരുവിലിറങ്ങി; രാജ്യം മുഴുവൻ അശാന്തം; ഒടുവിൽ അ​ഴി​മ​തി വി​രു​ദ്ധ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഫലം കണ്ടു;സെർബിയൻ പ്രധാനമന്ത്രി മി​ലോ​സ് വു​സെ​വി​ച് രാജിവെച്ചു
പാലാ സീറ്റിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല; കെ എം മാണിയുടെ പാരമ്പര്യം കാക്കാൻ ജോസ് കെ മാണി തന്നെ മത്സരിക്കാൻ എത്തും; സജീവമാകാൻ വേണ്ടി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു; യുഡിഎഫുമായി ചർച്ച നടത്തിയ എൻസിപി പോകുന്നെങ്കിൽ പോകട്ടെ; മുന്നണി വിടുന്നെങ്കിൽ തടയേണ്ടെന്ന് സിപിഎമ്മും