Top Storiesഹര്‍കിഷന്‍ സുര്‍ജിത്തിന്റെ ബന്ധു വഴിയേ സമ്മേളന പ്രതിനിധിയായി; അറിഞ്ഞതും ആദ്യം ബന്ധപ്പെട്ടത് ബേബിയെ; കോടിയേരിയുടെ ചികില്‍സാ സമയത്ത് പരിചയപ്പെട്ട തമിഴ്നാട്ടിലെ സഖാക്കളിലൂടെ ധാവ്ളയില് എത്തി; ആ രേഖകള്‍ കണ്ട് മഹരാഷ്ട്രയിലെ സഖാവിന്റെ കണ്ണു തള്ളി; മധുരയില്‍ പറന്നിറങ്ങിയതും കേന്ദ്ര കമ്മറ്റി വിളിച്ചു; ഇപിയും ബേബിയും ഒരുമിച്ചെതിര്‍ത്തു; ഗോവിന്ദന് വാ തുറന്നില്ല; രാജേഷ് കൃഷ്ണ ഇനി സിപിഎം പ്രതിനിധിയില്ല; ഇത് ഷര്‍ഷാദിന്റെ വിജയഗാഥമറുനാടൻ മലയാളി ബ്യൂറോ2 April 2025 1:28 PM IST
SPECIAL REPORTകണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷര്‍ഷാദിനെ മര്‍ദ്ദിച്ച അഹങ്കാരം; മധുരയില്‍ യുകെയില്‍ നിന്നുള്ള വിദേശ സമ്മേളന പ്രതിനിധിയായത് കേരളത്തിലെ സുഹൃത്തുക്കളുടെ പിന്‍ബലത്തില്‍; ആളെത്തിയെന്ന് അറിഞ്ഞതും എംഎ ബേബി ഇടപെട്ടു; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും യുകെയില്‍ നിന്നെത്തി 'ബിനാമി സഖാവിനെ' മടക്കി അയച്ചത് പിബി അംഗത്തിന്റെ ഇടപെടലില്‍; രാജേഷ് കൃഷ്ണയ്ക്ക് ഇത് അപമാന മടക്കംമറുനാടൻ മലയാളി ബ്യൂറോ2 April 2025 11:25 AM IST