INVESTIGATIONഷെഡ്ഡില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ തിന്ന നിലയില്‍; ദിവസങ്ങളോളം പഴക്കമുള്ള മൃതൃദേഹത്തില്‍ ശേഷിച്ചത് അസ്ഥികൂടം മാത്രം; ശാരീരിക അവശതകളുള്ള രാധാകൃഷ്ണപിള്ള അവിവാഹിതന്; വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്ന പിള്ളയെ നാട്ടുകാരും അന്വേഷിക്കാറില്ലമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 11:10 AM IST