SPECIAL REPORTവഴി ചോദിക്കാനെന്ന വ്യാജേനെ എഴുപതുകാരിയെ സമീപിച്ചത് മാല പൊട്ടിക്കാൻ; വയോധിക തെല്ലും വിട്ടു കൊടുക്കാതിരുന്നപ്പോൾ ബൈക്കും ഹെൽമറ്റും ഉപേക്ഷിച്ച് മാലയുടെ കിട്ടിയ കഷണവുമായി മോഷ്ടാവ് ഓടി; കുറ്റിക്കാട്ടിൽ നിന്ന് കള്ളനെ പിടിച്ചു: രാധാമണിയമ്മയുടെ ധൈര്യത്തെ അഭിനന്ദിച്ച് പൊലീസും നാട്ടുകാരുംശ്രീലാല് വാസുദേവന്‍2 Jun 2021 9:41 AM IST