Politicsവെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല; വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചന; വെൽഫെയറുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ല, ബന്ധം അടഞ്ഞ അദ്ധ്യായം; താൻ എക്കാലത്തും മതേതര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്; അതിൽ ഇതുവരെ വെള്ളം ചേർക്കേണ്ടി വന്നിട്ടില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി11 Jan 2021 12:10 PM IST