You Searched For "രാഷ്ട്രപതി"

നീണ്ട പ്രസംഗം വായിച്ച് കഴിഞ്ഞപ്പോഴേക്കും പാവം ക്ഷീണിച്ചുപോയി: രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ചുള്ള സോണിയയുടെ പരാമര്‍ശം വിവാദമായി; കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി ഭവന്‍; അപലപിച്ച് പ്രധാനമന്ത്രി; സോണിയ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് വിവാദം ആളിക്കത്തിച്ച് ബിജെപി; വാക്കുകള്‍ വളച്ചൊടിച്ചെന്ന് കോണ്‍ഗ്രസ്
വിദ്യാഭ്യാസവും തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക ശ്രദ്ധ; എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്നു; രാജ്യം വികസന പാതയിലെന്നു രാഷ്ട്രപതി പാര്‍ലമെന്റില്‍;  സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നു;  മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് നാളെ
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണസ്ഥിരത ഉറപ്പാക്കും; നയപരമായ സ്തംഭനാവസ്ഥ തടയാനും സാമ്പത്തിക ഭാരം കുറയ്ക്കാനും കഴിയും; ബില്ലിനെ പിന്താങ്ങി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി
ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച ഹെഡ് കോൺസ്റ്റബിൾ അബ്ദുൽ റഷീദ് ഖലാസിന് കീർത്തി ചക്ര; എയർഫോഴ്‌സ് വിങ് കമാൻഡർ വിശാഖ് നായർക്ക് ശൗര്യ ചക്ര; ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളിക്ക് നാലു വർഷത്തിന് ശേഷം പൊലീസ് മെഡൽ: രാഷ്ട്രപതിയുടെ മെഡൽ പട്ടികയിൽ കേരളത്തിന് അകത്തും പുറത്തും തിളങ്ങി മലയാളികൾ
കോൺഗ്രസ് പ്രതിസന്ധിയിൽ പെടുമ്പോഴൊക്കെ അതിജീവനത്തിനായി ഉറ്റുനോക്കിയ പരിചയസമ്പന്നൻ; അനുഭവസമ്പത്തും നേതൃപാടവവും ഉണ്ടായിട്ടും പ്രധാനമന്ത്രിയാകാനുള്ള മോഹം തല്ലിക്കെടുത്തിയത് സോണിയ; തന്നെ പ്രധാനമന്ത്രിയായി സോണിയ തിരഞ്ഞെടുത്തപ്പോൾ നിരാശനാകാനും അസ്വസ്ഥനാകാനും പ്രണബ് ദായ്ക്ക് മതിയായ കാരണങ്ങൾ ഉണ്ടായിരുന്നുവെന്ന് തുറന്നടിച്ചത് ശാന്തഗംഭീരനായ സാക്ഷാൽ മന്മോഹൻ സിങ്; പിന്നീട് രാഷ്ട്രപതി പദവിയിൽ എത്തിയതിലും ഉണ്ട് നാടകങ്ങൾ
എയർ ഇന്ത്യ വണ്ണിൽ ഉദ്ഘാടന പറക്കൽ നടത്തി രാഷ്ട്രപതി; ഭാര്യയുമൊത്ത് ഡൽഹിയിൽ നിന്നും ചെന്നൈയിലേക്കും അവിടെ നിന്നും തിരുപ്പതിയിലേക്കും യാത്രതിരിച്ച് രാംനാഥ് കോവിന്ദ്
പ്രവാസി ഭാരതീയ പൂരസ്‌കാര വേദിയിൽ മലയാളിത്തിളക്കം; പുരസ്‌കാരം ഏറ്റുവാങ്ങിയത് പ്രിയങ്ക രാധാകൃഷ്ണനുൾപ്പടെ 4 മലയാളികൾ; 26 വ്യക്തികൾക്കും 4 സംഘടനകൾക്കും പുരസ്‌കാരം വിതരണം ചെയതു