Uncategorizedഒരു കാലത്ത് പാർട്ടിക്കായി കൊല്ലാനും ചാവാനും നിന്ന പലരെയും കാണാനില്ല; പാർട്ടിതല അന്വേഷണം നടത്താൻ സിപിഎം; ഡമ്മി പ്രതികളായി ജയിൽ ശിക്ഷ അനുഭവിച്ചവർ പലരും കുടുംബത്തോടെ സിപിഎം വിട്ടു; ആകാശ് തില്ലങ്കേരി ഉയർത്തിയ 'കൊന്നവരും കൊല്ലിച്ചവരും' എഫക്ടിൽ പെരുവഴിയിൽ ആയവരെ പുനരധിവസിപ്പിക്കാനും നീക്കംഅനീഷ് കുമാര്‍20 Feb 2023 10:08 AM IST