SPECIAL REPORTതെളിവെടുപ്പിലും കുലുക്കമില്ലാതെ രാഹുല്‍; മുഖത്ത് ആത്മവിശ്വാസം; പോലീസിനോട് നിസ്സഹകരണം; ആ കാനഡക്കാരിയെ പീഡിച്ചത് തിരുവല്ലയിലെ 'ക്ലബ് സെവന്' ഹോട്ടലില്‍; ഫോണും ലാപ്ടോപ്പും പരിശോധിക്കുന്നത് കോണ്‍ഗ്രസ് ഉന്നതരെ കുടുക്കാന്‍; നിര്‍ണ്ണായക ചാറ്റുകള്‍ക്ക് വീണ്ടെടുക്കാന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 9:04 AM IST
SPECIAL REPORTമുന്‍കാലങ്ങളില്‍ എം. മുകേഷിനും എല്‍ദോസ് കുന്നപ്പിള്ളിയ്ക്കും എം. വിന്‍സന്റിനും എതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എത്തിക്സ് കമ്മിറ്റി പരിശോധന നടത്തിയില്ല; രാഹുലിന് കൊമ്പുണ്ടോ? മാങ്കൂട്ടത്തിലിനെ എംഎല്‍എ പദവിയില്‍ ആയോഗ്യനാക്കല്‍: ആ നീക്കം പാളിയേക്കുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 6:47 AM IST
SPECIAL REPORTആക്കുളം ലെഷര്‍ ആന്റ് അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ കരാര്‍ നേടിയത് വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ സംഘം; കരാര്‍ കൊടുക്കാന്‍ ചട്ടമെല്ലാം വഴിമാറി; വികെ പ്രശാന്തിനെതിരായ ഈ ആരോപണം അന്വേഷിക്കുമോ? വീണാ എസ് നായരുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വരുമോ?മറുനാടൻ മലയാളി ബ്യൂറോ1 Jan 2026 2:06 PM IST
SPECIAL REPORTബിഡിജെഎസിന് മുന്നണി വിലക്ക്; ഇടതില്‍ സിപിഐ, വലതില്‍ ലീഗ്! വെള്ളാപ്പള്ളിയെ അടുപ്പിക്കാതിരിക്കാനുള്ള കരുതല്‍ എടുക്കാന്‍ ഇരുമുന്നണികളും; തുഷാറിന്റെ വരവ് മുടക്കി ബിനോയ് വിശ്വവും കുഞ്ഞാലിക്കുട്ടിയും; 'പൊട്ടാസ്യം സയനൈഡ്' പ്രയോഗം ലീഗ് മറക്കില്ല; ബിഡിജെഎസിനെ യുഡിഎഫും എടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 7:08 AM IST
SPECIAL REPORTസോണിയാ ഗാന്ധിയേയും പിണറായി വിജയനേയും ഒഴികെ പോറ്റിയെ കണ്ടവരെല്ലാം മൊഴി നല്‍കേണ്ടി വന്നേക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള: അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം; രാഷ്ട്രീയ പോര് മുറുകുന്നു; കടകംപള്ളിയെ ചോദ്യം ചെയ്തതിന്റെ പരിഹാര ക്രിയയോ?മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 12:54 PM IST
STATEതൊഴിലുറപ്പുകാരുമായുള്ള ആ ചിത്രം 'സൈബര്‍ സഖാക്കള്‍ക്ക്' പിടിച്ചില്ല; ഈ സോഷ്യല്‍ മീഡിയാ ആക്രമണത്തിന് പിന്നില്‍ അന്തര്‍ധാരയോ? കേരളത്തിലെ രാഷ്ട്രീയം ചൂടുപിടിക്കുന്നു; കുശലാന്വേഷണവും അപവാദ പ്രചരണമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 1:27 PM IST
FOREIGN AFFAIRS'അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മൂടിവെക്കല്‍' ! എപ്സ്റ്റീന് ഫയലുകളില്‍ നിന്ന് ട്രംപിന്റെ ഫോട്ടോകള്‍ അപ്രത്യക്ഷമായി; അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ നടപടിയില്‍ ദുരൂഹതയെന്ന് ആരോപണം; വൈറ്റ് ഹൗസിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റുകള്‍; സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യംമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 9:52 AM IST
SPECIAL REPORTജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് ഫണ്ട് കിട്ടണമെങ്കില്‍ തോറ്റ സ്ഥാനാര്‍ഥി വിചാരിക്കണം! വിവാദ പ്രസംഗവുമായി ഐഎന്‍ടിയുസി ഇടുക്കി ജില്ലാപ്രസിഡന്റ്ശ്രീലാല് വാസുദേവന്‍16 Dec 2025 6:05 PM IST
SPECIAL REPORTകാട്ടുപന്നിക്കെണിയില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കത്തിപ്പടര്‍ന്ന് രാഷ്ട്രീയ വിവാദം; വിടുവായത്തം പറഞ്ഞ് വെട്ടിലായി മന്ത്രി എ കെ ശശീന്ദ്രന്; കടന്നാക്രമണവുമായി പ്രതിപക്ഷവും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തില്‍ മുഖ്യ അജണ്ടയായി മലയോര മേഖലയിലെ വന്യമൃഗശല്യംമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 6:41 AM IST
Politicsബംഗാൾ സർക്കാറിനെതിരെ ഗവർണറുടെ റിപ്പോർട്ട്; ബംഗാൾ ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും ഹാജരാകാൻ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം; ബിജെപി ദേശീയ അധ്യക്ഷന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം ആയുധമാക്കാൻ അമിത്ഷാ; ബിജെപിയുടെ നാടകം കളിയെന്ന് മമതയും; ബംഗാളിൽ തെരഞ്ഞെുപ്പ് അടുക്കുമ്പോൾ ബിജെപിയും തൃണമൂലും നേർക്കുനേർമറുനാടന് മലയാളി11 Dec 2020 3:01 PM IST
SPECIAL REPORTസ്വർണ കള്ളക്കടത്ത് കേസിന്റെ കോളിളക്കത്തിൽ, സംസ്ഥാന രാഷ്ട്രീയം ഇളകി മറിയുന്നതിനിടെ പ്രധാനമന്ത്രി കേരളത്തിലേക്ക്; വിവാദത്തിൽ മോദി എന്ത് പറയും എന്നുറ്റു നോക്കി വിവിധ കക്ഷികൾ; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുമോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്13 Jun 2022 10:50 PM IST
Uncategorizedഒരു കാലത്ത് പാർട്ടിക്കായി കൊല്ലാനും ചാവാനും നിന്ന പലരെയും കാണാനില്ല; പാർട്ടിതല അന്വേഷണം നടത്താൻ സിപിഎം; ഡമ്മി പ്രതികളായി ജയിൽ ശിക്ഷ അനുഭവിച്ചവർ പലരും കുടുംബത്തോടെ സിപിഎം വിട്ടു; ആകാശ് തില്ലങ്കേരി ഉയർത്തിയ 'കൊന്നവരും കൊല്ലിച്ചവരും' എഫക്ടിൽ പെരുവഴിയിൽ ആയവരെ പുനരധിവസിപ്പിക്കാനും നീക്കംഅനീഷ് കുമാര്‍20 Feb 2023 10:08 AM IST