You Searched For "രാഷ്ട്രീയക്കാർ"

ഒന്നാം ഘട്ട കോവിഡ് വാക്സിനേഷനിൽ രാഷ്ട്രീയക്കാർ തള്ളിക്കയറരുത്; ഇത് നമുക്കായുള്ള അവസരമല്ലെന്നും പ്രധാനമന്ത്രി; ഒന്നാം ഘട്ടത്തിൽ വാക്സിൻ നൽകുക രാജ്യത്തെ ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും; ശാസ്ത്രരംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങൾ വിശ്വാസത്തിലെടുക്കണമെന്നും മുഖ്യമന്ത്രിമാരോട് നരേന്ദ്ര മോദി
ഇനി രാഷ്ട്രീയക്കാർക്കും പ്രത്യേക പരിഗണനയില്ല; നൽകിയിരുന്ന ഇളവുകൾ എല്ലാം എടുത്തുകളയാൻ ഫേസ്‌ബുക്ക് ഒരുങ്ങുന്നു; ശക്തമായ ഇടപെടലുകളുമായി  മുഖംമിനുക്കാൻ ഫേസ്‌ബുക്ക്; നടപടി ഫേസ്‌ബുക്കിനെ എന്തും വിളിച്ചുപറയാനുള്ള വേദിയാക്കി മാറ്റുന്നു എന്ന കണ്ടെത്തലിനെത്തുടർന്ന്
കുടുംബ വസ്തു വീതം വെച്ചപ്പോൾ വീടിന്റെ അതിർത്തിയിലായി കക്കൂസ്; ഒരു കൂട്ടർ പൊളിച്ചു മാറ്റിയപ്പോൾ വാക്കു തർക്കം; പരിഹരിക്കാൻ എത്തിയ വാർഡ് കൗൺസിലറെ കട്ടയെടുത്ത് എറിഞ്ഞ് കണ്ടം വഴി ഓടിച്ചു അമ്മാൾ; പരാക്രമത്തിന് മുന്നിൽ നിസ്സഹായനായി പൊലീസ് ഉദ്യോഗസ്ഥനും
ജനപ്രതിനിധികൾക്കും സർക്കാർ ജീവനക്കാർക്കും തോന്നിയതു പോലെ ഇനി വിദേശയാത്ര നടത്താൻ പറ്റില്ല; നേതാക്കളുടെ വിദേശയാത്രക്ക് ഇനി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ ഓൺലൈൻ അനുമതി നിർബന്ധം; യാത്രയ്ക്ക് രണ്ടാഴ്‌ച്ചക്ക് മുൻപെങ്കിലും അപേക്ഷ നൽകണമെന്ന് വ്യവസ്ഥ