You Searched For "രാഹുൽ സിബി"

അപകടത്തിൽ പെട്ട് ഇടുപ്പെല്ല് തകർന്നുകിടക്കുമ്പോൾ ക്രൂരമായ ബലാൽസംഗം; വിവാഹവാഗ്ദാനം നൽകി തുടർചൂഷണവും ഒടുവിൽ വഞ്ചനയും; കുറ്റാരോപിതൻ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന്റെ സഹസംവിധായകൻ രാഹുൽ സി  ബി; പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതും മാർട്ടിൻ പ്രക്കാട്ട്; കേസിൽ നിന്ന് പിന്മാറാനും സമ്മർദ്ദം; കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്; മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി
മാർട്ടിൻ പ്രക്കാട്ടിന്റെ അസിസ്റ്റന്റ് അഴിക്കുള്ളിലാകില്ലെന്ന് ഉറപ്പാക്കിയത് നടിയുടെ ഇടപെടലോ? ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച ബലാത്സംഗ കേസിലെ പ്രതിയെ സുരക്ഷിതനാക്കുന്നത് സംവിധായക ഗുരുവിന്റെ സൗഹൃദ കരുത്ത്; വിവാഹ വാഗ്ദാനത്തിൽ വഞ്ചനയും മോഷണവും നടത്തിയ രാഹുൽ ഇനിയും അകത്താകാത്തിന് പിന്നിൽ സിനിമാ അട്ടിമറി