You Searched For "രേവതി"

പ്രസവാവധി ഉള്‍പ്പെടെ നല്‍കുമ്പോള്‍ കോടികള്‍ മുടക്കുന്ന നിര്‍മ്മാതാവിനെ കുടി ഓര്‍ക്കണം; പ്രസവാവധി എടുക്കുമ്പോള്‍ സമയബന്ധിതമായി എഡിറ്റിങ് കൂടി നടക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതില്ലേയെന്നും രഞ്ജി പണിക്കര്‍; ബാക് ഡ്രോപ്പിലെ മേയറെ കണ്ട് അന്തം വിട്ട രേവതി; സിനിമാ മേഖലയിലെ ലിംഗനീതി ചര്‍ച്ച ഡബ്ല്യുസിസിയെ അപമാനിക്കലായി; പിണറായി കട്ടക്കലിപ്പില്‍; സിനിമാ നയരൂപീകരണം കുണു കുണാ ചര്‍ച്ചയായപ്പോള്‍
15 വർഷം മുൻപ് പ്രണയ വിവാഹം; മറ്റൊരു യുവതിയുമായി ബന്ധം ആരംഭിച്ചതോടെ ഭാര്യ പിണങ്ങി പോയി; കാമുകിയുടെ പേര് നെഞ്ചിൽ പച്ച കുത്തി; കാമുകിയും വിദേശത്തേക്ക് പോകാൻ തീരുമാനിച്ചതോടെ സമനില തെറ്റി; ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം കാമുകിയെയും വകവരുത്താൻ പദ്ധതിയിട്ടു; അതിനിടെ പോലീസിന്റെ പിടിയിൽ
സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാം; എന്നാൽ ഭാമയുടെ ഭാ​ഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ല; നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ ഭാമക്കെതിരെ രൂക്ഷ പ്രതികരണവുമായി രേവതി
കിലുക്കത്തിലെ രേവതിയെ പോലെ സ്വപ്‌ന; വക്കാലത്ത് പിടിക്കാൻ പോവുന്ന മോഹൻലാലിന്റെ അവസ്ഥ വി ഡി സതീശനെന്ന് എം സ്വരാജ്; പിണറായി, രേവതി മീശ വരെ എടുക്കുന്ന തിലകന്റെ ജസ്റ്റിസ് പിള്ളയും സ്വരാജ് ജഗതിയുടെ നിശ്ചൽ കുമാറുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
ഇനി കണ്ടക്ടറല്ല, ബസ് മുതലാളി; കണ്ടക്ടറായി ജോലി ചെയ്ത ബസ് വിലയ്ക്കു വാങ്ങി രേവതി എന്ന മിടുമിടുക്കി: മകനെപ്പോലെ കൊണ്ടുനടക്കുന്ന ബസിന് മൈ സൺ എന്ന് പേരു നൽകി പെൺപുലി