You Searched For "രോഗം"

എട്ടുമാസത്തിനിടെ സംസ്ഥാനത്ത് ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്; മലപ്പുറത്തും കോഴിക്കോടും ആശങ്ക അതിശക്തം; ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം; വൈറസ് ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് പ്രതിസന്ധി; കേരളത്തെ ഭീതിയിലാക്കി അമീബിക് മസ്തിഷ്‌ക ജ്വരം; മലബാര്‍ അതീവ ജാഗ്രതയില്‍
ചില സിനിമകള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണം; മമ്മൂട്ടിയുടെ ആ സിനിമ കണ്ടയുടന്‍ തന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ ഇബ്രാഹീം കുട്ടിയുടെ സുഹൃത്തിന് ഞാന്‍ ഒരു സന്ദേശം അയച്ചിരുന്നു; മമ്മൂട്ടി രോഗാവസ്ഥയിലാകും, ഇത് അപകടമാണെന്നായിരുന്നു എന്റെ സന്ദേശം: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി എഴുത്തുകാരന്‍ സുനില്‍ പരമേശ്വരന്റെ വാക്കുകള്‍
ട്രംപിന്റെ പ്രായം അദ്ദേഹത്തിന്റെ ചര്‍മ്മത്തെ കൂടുതല്‍ ദുര്‍ബലമാക്കിയിരിക്കാം; കൈയ്യുടെ പിന്‍ഭാഗത്തുള്ള ഒരു പാട് മറയ്ക്കുന്ന മേക്കപ്പ് ചര്‍ച്ചകളില്‍; വൃത്താകൃതിയില്‍ ചര്‍മ്മഭാഗം മറച്ചുവെച്ച ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന് സംഭവിച്ചത് എന്ത്?
അതിഭയങ്കരനായ ഒരു കൊറോണ വൈറസിനെ ചൈനയില്‍ കണ്ടെത്തി; അടുത്ത വിഭജനം കൂടി നടന്നാല്‍ ലോകം മുഴുവന്‍ കാട്ടുതീ പോലെ പടരും; രോഗം ബാധിക്കുന്ന നാലില്‍ മൂന്നു പേരുടെയും മരണം ഉറപ്പ്; മഹാവിപത്ത് തടയാന്‍ ഒരുമിച്ച് അമേരിക്കന്‍- ചൈനീസ് ശാസ്ത്രജ്ഞര്‍
രാത്രി കുളിക്കുന്നതിനിടെ ബാത്ത്റൂമിൽ ഒന്ന് വീണു; അത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ; പിന്നെ എന്തൊക്കെയോ സംഭവിച്ചു; ഡ്രെസ് മാറാന്‍ പോലും പരസഹായം വേണം; എന്താണ് പ്രിയ മോഹനെ ബാധിച്ച ആ അസുഖം?; വേദനകൊണ്ട് ഭയങ്കരമായി ബുദ്ധിമുട്ടിയെന്നും മറുപടി!
നിങ്ങള്‍ ദിവസവും ഒന്‍പത് മണിക്കൂര്‍ ഉറങ്ങാറുണ്ടോ? എങ്കില്‍ ആറ് വര്‍ഷം മുന്‍പേ മരിക്കും; ആവശ്യത്തിന് ഉറങ്ങാത്തവര്‍ക്ക് ഡിമെന്‍ഷ്യ സാധ്യത കൂടുന്നതുപോലെ തന്നെ ഉറക്കം കൂടിയാലും മരണം നേരത്തേയെന്ന് ഗവേഷണ റിപ്പോര്‍ട്ട്
പുല്ലിലൂടെ മൃഗങ്ങളിലേക്ക് പടരും; ശരീരത്തിൽ പ്രവേശിച്ചാൽ മരണം ഉറപ്പ്; കോംഗോയിൽ ആന്ത്രാക്സ് ബാധിച്ച് 50ഓളം ഹിപ്പപ്പോട്ടമസുകൾ ചത്തു; പാർക്കിലെങ്ങും ജീവനറ്റ കാഴ്ചകൾ
പുട്ടിന്‍ അധികം വൈകാതെ മരിക്കും, അതോടെ എല്ലാ യുദ്ധവും അവസാനിക്കും:  റഷ്യന്‍ പ്രസിഡന്റ് മരണാസന്നനെന്ന് തുറന്നടിച്ച് സെലന്‍സ്‌കി; പൊതുവേദികളില്‍ അവശനായി കാണുന്ന റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യനിലയിലെ അഭ്യൂഹങ്ങള്‍ ശരിവച്ച് യുക്രെയിന്‍ പ്രസിഡന്റ്
14 കോടിയുടെ റേഡിയോ തെറാപ്പി യന്ത്രം; അറ്റകുറ്റ പണി കരാര്‍ പുതുക്കാത്തത് വിനയായി; കേടായ യന്ത്രം നശിച്ചാല്‍ പുതിയത് വാങ്ങാം; കമ്മീഷന്‍ മോഹികളുടെ കള്ളക്കളിയില്‍ വലയുന്നത് സാധാരണക്കാരായ ക്യാന്‍സര്‍ രോഗികള്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഈ ദുരിതം ആരോഗ്യ മന്ത്രി അറിഞ്ഞില്ലേ?
കൈകാലുകള്‍ക്ക് ഉണ്ടാകുന്ന ബലഹീനത; രോഗം മൂര്‍ച്ഛിക്കുന്നവരില്‍ നെഞ്ചിലെ പേശികള്‍ക്ക് ബലഹീനത അനുഭവപ്പെടും; മഹാരാഷ്ട്രയില്‍ ആശങ്കയായി ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നു; രോഗബാധിതരുടെ എണ്ണം 101 ആയി ഉയര്‍ന്നു; 16 പേര്‍ വെന്റിലേറ്ററില്‍, ഒരു മരണം; ഉയര്‍ന്ന ചികിത്സാ ചിലവ് വലിയ വെല്ലുവിളി
അമിത്ഷാ കോവിഡ് രോഗമുക്തി നേടി; കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് അറിയിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ട്വീറ്റ്; പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്ന് ഷാ