You Searched For "റഫീഖ്"

ആര്‍ എസ് എസ് കാര്യവാഹിനെ കൊന്നത് സിപിഎം അല്ലെന്ന് ഉറക്കെ പറഞ്ഞ കെജി മാരാര്‍; യഥാര്‍ത്ഥ പ്രതികളല്ലെന്ന് നിലപാട് എടുത്ത പിഎസ് ശ്രീധരന്‍ പിള്ള; ഫീസും റൂം റെന്റും വാങ്ങാതെ വാദിച്ച കുഞ്ഞിരാമന്‍ വക്കീല്‍; അവസാന വാദത്തിന് ശേഷം ജയം ഉറപ്പിച്ച് അഭിഭാഷകന്റെ വിടവാങ്ങല്‍; തൊഴിയൂര്‍ സുനില്‍ കേസില്‍ സംഭവിച്ചതെല്ലാം ട്വിസ്റ്റ്; ഒടുവില്‍ ജയിലില്‍ കിടന്ന നിരപരാധികള്‍ക്ക് ആശ്വാസ ധനം; അത്യപൂര്‍വ്വ സര്‍ക്കാര്‍ ഉത്തരവ് ചര്‍ച്ചകളില്‍
പറമ്പിൽ ബസാറിലെ തുണിക്കട തീവെച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ; മമ്മാസ് ആൻഡ് പപ്പാസ് തുണി ഷോപ്പ് ഉദ്ഘാടനം കഴിഞ്ഞ് മൂന്നാംദിനം തീവെച്ച് നശിപ്പിച്ചത് മഞ്ചു ചിക്കൻ സ്റ്റാൾ ഉടമയായ പാലയക്കോടൻ റഫീക്ക്; തീവെപ്പിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാടിലെ തർക്കങ്ങൾ
ശൂന്യതയിൽ നിന്നും കോടികൾ അക്കൗണ്ടിൽ എത്തിയ നന്മയുടെ മായാജാലത്തിന് മുന്നിൽ അമ്പരന്ന് മുഹമ്മദിന്റെ കുടുംബം; കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് ആവശ്യമായ 18 കോടി അക്കൗണ്ടിലെത്തി; ഇനി ആരും പണം അയയ്ക്കരുതേ എന്ന് കുടുംബാംഗങ്ങൾ; ഒപ്പം കേരളീയജനതയുടെ നല്ല മനസ്സിന് നന്ദിയും