Kuwaitപാറയിൽ മറന്നു വച്ച മൊബൈൽ എടുക്കാൻ പോയ ദുർഗാദത്ത് മടങ്ങി വന്നപ്പോൾ അഭിജിത്തിനെയും അഭിഷേകിനെയും കാണാനില്ല; ഒളിച്ചിരിക്കുകയാണെന്ന് കരുതി കാട്ടിൽ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല; നാട്ടുകാർ നടത്തിയ തെരച്ചിലിൽ മാടത്തരുവി വെള്ളച്ചാട്ടത്തിൽ നിന്ന് മൃതദേഹങ്ങൾ കിട്ടി; റാന്നിയെ നടുക്കി സഹപാഠികളുടെ മുങ്ങി മരണംശ്രീലാല് വാസുദേവന്‍8 April 2021 7:28 PM IST