You Searched For "റാപ്പിഡ് റെയില്‍"

റാപ്പിഡ് റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി;  സംസ്ഥാനം കത്തു നല്‍കിയത് ഡിപിആര്‍ തയ്യാറാക്കാനുള്ള ഫണ്ട് തേടി;  സില്‍വര്‍ ലൈനിനു പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍; പദ്ധതിക്ക് ചെലവു വരിക 1.92 ലക്ഷം കോടി രൂപ!
റാപ്പിഡ് റെയില്‍ലിന് തത്വത്തില്‍ അനുമതി നല്‍കുന്നത് വെറും തെരഞ്ഞെടുപ്പു സ്റ്റണ്ട് മാത്രം! പദ്ധതിക്ക് സില്‍വര്‍ ലൈനിന്റെ മൂന്നിരട്ടി ചെലവ്;  പ്രതീക്ഷിക്കുന്നത് 1.92 ലക്ഷം കോടി; തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളും ഉള്‍പ്പെടുന്നത് ചെലവുയര്‍ത്തുന്നു
സില്‍വര്‍ലൈന്‍ ഔട്ട്, ഇനി റാപ്പിഡ് റെയില്‍; അതിവേഗ റെയില്‍ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രം കൊണ്ടുപോകാന്‍ സമ്മതിക്കില്ല; 1.92 ലക്ഷം കോടിയുടെ പദ്ധതിക്ക് ഉത്തരവിറങ്ങി; തൂണുകളിലൂടെയും തുരങ്കത്തിലൂടെയും പാത; കേരളത്തില്‍ പ്രായോഗികമല്ലെന്ന് ആവര്‍ത്തിച്ച് ഇ.ശ്രീധരന്‍
ആ മഞ്ഞക്കുറ്റികള്‍ക്ക് ബൈ ബൈ...! സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദായതോടെ ഇനി മഞ്ഞക്കുറ്റികള്‍ ഊരാം എറിയാം; ഭൂമി ഏറ്റെടുക്കല്‍ ആശങ്കകള്‍ ഒഴിഞ്ഞതോടെ തല്‍ക്കാലം നൂലാമാലകള്‍ ഒഴിഞ്ഞു; മഞ്ഞക്കുറ്റിയിട്ട അലൈന്‍മെന്റില്‍ കണ്ണുനട്ട് റാപ്പിഡ് റെയിലും കേന്ദ്രത്തിന്റെ അതിവേഗ റെയിലും