SPECIAL REPORTഉമ തോമസ് അപകടത്തില്‍ പെട്ടത് സുരക്ഷാ വീഴ്ച്ചയില്‍; സ്റ്റേജില്‍ ബാരികേഡ് സ്ഥാപിച്ചത് റിബണ്‍ കെട്ടി; കസേരയില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ റിബ്ബണില് പിടിച്ചു, പിന്നാലെ താഴേക്ക് മറിഞ്ഞു വീണു; തലയിടിച്ചു വീണു രക്തം വാര്‍ന്നൊഴുകി; നടുക്കത്തോടെ ദൃക്സാക്ഷികള്മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 8:58 PM IST