SPECIAL REPORTനിക്ഷേപകരുടെ പണം തട്ടിയ സെക്രട്ടറിയെ വിലസി നടക്കാൻ വിടില്ല; സിപിഎം പ്രശ്‌ന പരിഹാരത്തിന് പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല; പേരാവൂർ ഹൗസിങ് സഹകരണ സൊസെറ്റിക്ക് മുൻപിൽ ഇടപാടുകാരുടെ റിലേ സത്യാഗ്രഹം തുടങ്ങിഅനീഷ് കുമാര്‍11 Oct 2021 2:56 PM IST