SPECIAL REPORTറിസര്‍വേഷന്‍ ആരംഭിക്കുന്ന ആദ്യ 15 മിനിറ്റില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആധാര്‍ നിര്‍ബന്ധം; റിസര്‍വേഷന്‍ ആനുകൂല്യങ്ങള്‍ സാധാരണ ഉപയോക്താവിലേക്ക് എത്തുന്നുണ്ടെന്നും ടിക്കറ്റ് ബ്രോക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പാക്കും; റെയില്‍വേ റിസര്‍വേഷനില്‍ വീണ്ടും നയം മാറ്റംമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 7:16 AM IST