INVESTIGATION'അമ്മൂമ്മയ്ക്ക് കഞ്ഞിയെടുക്കാനാണ് അമ്മ റൂത്ത് അടുക്കളയിലേക്ക് പോയത്; തിരിച്ചെത്തിയപ്പോള്‍ കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍; അമ്മൂമ്മ ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ട്': കറുകുറ്റിയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത എന്ന് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 5:08 PM IST