You Searched For "റെജി"

റെജി വിളിച്ചപ്പോള്‍ വിശാഖ് വന്നത് പപ്പട കടയില്‍ നിന്ന് കുത്താനുള്ള കത്തിയും വാങ്ങി; ജോബിയെ കുത്തിയ ശേഷം കത്തി കഴുകി തിരികെ കടയില്‍ കൊടുത്തു; വടശേരിക്കര കൊലപാതകം സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന്; പ്രതികള്‍ക്ക് രണ്ടിനും ക്രിമിനല്‍ പശ്ചാത്തലം
മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ സ്വത്തു തര്‍ക്കം ഉടലെടുത്തു; വിളിച്ചു വരുത്തി കൂട്ടാളി കൈയ്ക്ക് കുത്തിയ ശേഷം സ്ഥലം വിട്ടു; ജോബിയ്ക്ക് മുറിവേറ്റതും ചോര വാര്‍ന്നിട്ടു ആശുപത്രിയില്‍ കൊണ്ടുപോകാതെ ബന്ധു; റാന്നിയിലെ ജോബി മരിച്ചത് രക്തം വാര്‍ന്ന്; ബന്ധു റെജി അടക്കം രണ്ടു പേര്‍ അറസ്റ്റില്‍