SPECIAL REPORTമദ്യലഹരിയിൽ കാറോടിച്ച് വരവേ നല്ല മഴയും; റോഡാണെന്ന് കരുതി റെയിൽവെ ട്രാക്കിലേക്ക് തെന്നി മാറി വാഹനമോടിക്കൽ; ഒടുവിൽ ട്രാക്കിൽ കുടുങ്ങിയപ്പോൾ ഡോറും ലോക്ക്; ട്രെയിൻ വരും മുമ്പേ യുവാവിനെ രക്ഷിച്ചത് തലനാരിഴയ്ക്ക്; തലശേരി സ്വദേശി അറസ്റ്റിൽഅനീഷ് കുമാര്‍21 July 2023 11:17 PM IST