You Searched For "റേഷനരി"

റേഷനരിക്ക് വില കൂടുമോ? സംസ്ഥാനത്തെ 4000 റേഷന്‍ കടകള്‍ പൂട്ടാന്‍ നീക്കം; സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കി; മുന്‍ഗണനേതര വിഭാഗത്തിലെ നീല റേഷന്‍ കാര്‍ഡില്‍ അരിവില കിലോയ്ക്ക് 4 രൂപയില്‍ നിന്ന് 6 രൂപയാക്കാന്‍ ശുപാര്‍ശ; ഒരു കടയില്‍ 800 കാര്‍ഡ് ഉടമകള്‍ വേണെന്ന നിര്‍ദേശം
ഭക്ഷ്യഭദ്രതാ നിയമവും ഇ-പോസ് മെഷിനുമൊക്കെ ചാക്കിൽ കെട്ടി വച്ചോളൂ; റേഷൻ കടകളിൽ നിന്നുള്ള കരിഞ്ചന്ത കച്ചവടത്തിന് ഇനിയും കുറവില്ല; റേഷനരി ചാക്ക് മാറി ബ്രാൻഡഡ് ആയി വരുമ്പോൾ വാങ്ങി തിന്നാൻ മലയാളിക്കും ആവേശം