You Searched For "റോഡപകടം"

വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അപകടം; ഉത്സവം കണ്ട് മടങ്ങിയ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം: ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നെന്ന് റിപ്പോര്‍ട്ട്
അച്ഛന്റെയും അമ്മയുടെയും പിറന്നാൾ സമ്മാനം വാങ്ങും മുന്നേ വിഷ്ണു യാത്രയായി; നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞ് 21കാരൻ മരിച്ചത് ജന്മദിനത്തിൽ അച്ഛനും അമ്മയും പുതിയ ബൈക്കിന്റെ താക്കോൽ കൈമാറാൻ ഇരിക്കവേ: സംസ്‌ക്കാരം ഇന്ന്