Top Storiesവെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്; അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറി; ശ്വാസ കോശത്തിലും തുളച്ചുകയറി; റോയ് സി.ജെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്; വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പിള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു; ക്യാബിനില്‍ റോയിയെ കണ്ടത് ഷര്‍ട്ടില്‍ നിറയെ രക്തവുമായി കസേരയില്‍ ഇരിക്കുന്ന നിലയില്മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 3:16 PM IST