Uncategorizedവിവാഹത്തിന് മുൻപ് മോശമല്ലേ.. അതിനാൽ നമുക്ക് ഈ കുഞ്ഞിനെ വേണ്ട എന്ന് പറഞ്ഞ് ഗർഭ അലസിപ്പിച്ച കാമുകന്റെ ഉമ്മ; പണമുള്ള വീട്ടിലെ പെൺകുട്ടിയെ കൊണ്ട് മകനെ കെട്ടിക്കാൻ പിന്നെ പറഞ്ഞത് നീ നല്ല ചെറുക്കനെ നോക്കി പോകാൻ നോക്ക് എന്ന ചതി വാക്കും; ജീവനൊടുക്കും മുമ്പ് ആരിഫയോട് ഫോണിൽ സംസാരിച്ചത് ഉമ്മാടെ മോനെ ഞാൻ ശല്യം ചെയ്യാൻ വരില്ലെന്ന വേദന പങ്കുവയ്ക്കാൻ; റംസിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സീരിയൽ ആക്ടർ ലക്ഷ്മി പ്രമോദിന്റെ ഭർതൃ കുടുംബത്തിന്റെ ചതി തന്നെആർ പീയൂഷ്6 Sept 2020 2:38 PM IST
Marketing Featureഹാരിഷിന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദും പല ദിവസങ്ങളിലും യുവതിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി; നടിയുടെ കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് സീരിയൽ ലൊക്കേഷനുകളിലേക്കും ഒപ്പം കൂട്ടി; യുവതി ഗർഭിണിയായപ്പോൾ വിവാഹം കഴിഞ്ഞെന്ന വ്യാജരേഖ ചമച്ച് ഗർഭഛിദ്രം നടത്തിയതിലും സീരിയൽ നടിക്കും കുടുംബാംഗങ്ങൾക്കും പങ്കെന്ന് കണ്ടെത്തി പൊലീസ്; സീരിയൽ നടി ഒളിവിൽ അല്ലെന്നും വിശദീകരണം; റംസിയുടെ ആത്മഹത്യയിൽ മൊബൈൽ പരിശോധന നിർണ്ണായകമാകുംമറുനാടന് മലയാളി11 Sept 2020 8:54 AM IST
Uncategorizedനിനക്ക് വിശ്വസിക്കാനായി ഞാനെന്താണ് അയച്ചു തരേണ്ടത്? രാത്രിയിലുള്ള ഞങ്ങളുടെ ഫോട്ടോയാണോ വേണ്ടത്; അത് അയച്ചു തന്നാൽ നിനക്ക് വിശ്വാസമാകുമോ എന്ന കാമുകന്റെ മറുപടിയിൽ തളർന്ന് റംസി; ഒരു കുഞ്ഞിനെ റംസിക്ക് നൽകിയതിന് ശേഷം നശിപ്പിച്ച് കളഞ്ഞ മകനെ ഇനി സഹോദരനെ പോലെ കാണണമെന്ന് ഉപദേശിച്ച ഉമ്മ ആരിഫ; അൻസിയോട് അബോർഷൻ അടക്കം എല്ലാം പറഞ്ഞത് വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ശേഷം; റംസിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പ്രണയ ചതിയുടെ ചുരുൾ അഴിയുമ്പോൾആർ പീയൂഷ്11 Sept 2020 1:05 PM IST