SPECIAL REPORTബിഹാറില്‍ എന്‍ഡിഎ ഉജ്ജ്വല വിജയം ഉറപ്പിച്ചതോടെ പട്നയില്‍ ആഘോഷത്തിനുള്ള മധുരങ്ങള്‍ റെഡി; 500 കിലോ ലഡുവിന് ഓര്‍ഡര്‍ നല്കി; പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പ്രത്യേക ലഡു; 5 ലക്ഷം രസഗുളയും 50,000 പേര്‍ക്ക് സദ്യയും; ബിഹാറില്‍ വിജയാഘോഷം പൊടിപൊടിക്കുംമറുനാടൻ മലയാളി ഡെസ്ക്14 Nov 2025 10:48 AM IST