Bharathലണ്ടനിൽ 31 വയസ്സുള്ള മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ; എപ്സം മലയാളികളുടെ പ്രിയപ്പെട്ട കൃഷ്ണേട്ടന്റെ മകൻ വിജീഷിന്റെ ആകസ്മിക മരണം ഉൾക്കൊള്ളാനാകാതെ പ്രിയപ്പെട്ടവർ; നോവുറൂന്ന മരണ വിവരം പങ്കുവച്ചതും പിതാവ് തന്നെകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍25 Jun 2023 9:51 AM IST