INVESTIGATIONഎഡിസന് പിടി വീണതോടെ ജാഗ്രതയോടെ ഡാര്‍ക്ക് വെബ്ബ്; ലഹരിവസ്തുക്കളുടെ വില്പന കണ്ടെത്താനുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള പരിശീലനവും തുടങ്ങി; നിര്‍ദേശങ്ങള്‍ 'ഡ്രെഡ്' ഫോറത്തില്‍ നല്കി; എഡിസന്റെ വീഴ്ച്ച മുതലാക്കി വിപണി പിടിക്കാന്‍ മറ്റു സംഘങ്ങള്‍ തയ്യാറെടുപ്പില്മറുനാടൻ മലയാളി ബ്യൂറോ10 July 2025 6:20 AM IST