Top Storiesഅനന്തുകൃഷ്ണന് പണം നല്കി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സന്തോഷിപ്പിച്ചു; നവകേരള സദസിന് അനന്തു 7 ലക്ഷം നല്കി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോള്‍ മുന്‍ ചീഫ് സെക്രട്ടറി സഹായിച്ചെന്നും ലാലി വിന്‍സന്റ്; മൂലമറ്റം സിപിഎം ഏരിയ കമ്മിറ്റിയും പണം കൈപ്പറ്റി; കേസില്‍ പ്രതിയായ ആനന്ദകുമാര്‍ മുങ്ങിയതായി സൂചനമറുനാടൻ മലയാളി ബ്യൂറോ9 Feb 2025 1:55 PM IST
KERALAMസർക്കാർ പുറത്തിറക്കിയ കൊക്കോണിക്‌സിൽ നിന്നുള്ള ലാപ് ടോപ്പുകൾ മന്ത്രിമാർക്ക് പോലും വേണ്ട; മന്ത്രിസഭാ യോഗത്തിനായി വാങ്ങുന്നത് വിലകൂടിയ ലാപ് ടോപ്പുകൾ; 21 പുതിയ ലാപ്‌ടോപ്പുകൾക്കായി അനുവദിച്ചത് 14.42 ലക്ഷം രൂപ; കോവിഡ് കാലത്തെ മറ്റൊരു ധൂർത്തെന്ന് വിമർശനംസ്വന്തം ലേഖകൻ9 Sept 2020 11:25 AM IST
Marketing Featureലാപ്ടോപ്പിലെ അതീവരഹസ്യ വിവരങ്ങൾ പുറത്തായി; ഇലക്ഷൻ കമ്മീഷൻ രഹസ്യമായി സൂക്ഷിക്കുന്ന തരം വിവരങ്ങളാണ് പ്രചരിച്ചത്; വോട്ടർ പട്ടിക ചോർന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ മൊഴി; ടിക്കാറാം മീണയിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടിമറുനാടന് മലയാളി9 July 2021 12:56 PM IST
Uncategorizedവാഗ്ദാനം ചെയ്ത ലാപ്ടോപ് നൽകിയില്ല; കർണാടക മുഖ്യമന്ത്രി ബസവരാജയെ തടഞ്ഞ് വിദ്യാർത്ഥികൾമറുനാടന് മലയാളി22 Dec 2021 5:45 PM IST
Marketing Featureഈറോഡ് പൊലീസ് ആദ്യം പറഞ്ഞത് വിഷം കഴിച്ച് ആത്മഹത്യയെന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങളിൽ വിഷാംശം കണ്ടെത്താനുമായില്ല; തൃശ്ശൂർ സ്വദേശിനി ശ്രുതിയുടെ മരണകാരണത്തിൽ ലഹരി മാഫിയയ്ക്ക് പങ്കെന്ന് കുടുംബത്തിന്റെ ആരോപണം; ലാപ്ടോപ്പും മൊബൈലും അപ്രത്യക്ഷം; അടിമുടി ദുരൂഹംമറുനാടന് മലയാളി21 Aug 2022 9:08 PM IST