SPECIAL REPORTഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതിന് കനത്ത തിരിച്ചടി; ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ലാഹോര്‍ വിടാന്‍ പൗരന്മാര്ക്ക് നിര്‍ദേശം നല്കി യു.എസ്. എംബസി; അടിയന്തര യോഗം വിളിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രിസ്വന്തം ലേഖകൻ8 May 2025 5:12 PM IST
Right 1ഓപ്പറേഷന് സിന്ദൂറില്‍ നിന്ന് പാഠം പഠിക്കാതെ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ സൈനിക നീക്കം; ഇന്നലെ അര്‍ദ്ധരാത്രിയും ഇന്നുപുലര്‍ച്ചെയുമായി ഇന്ത്യന്‍ നഗരങ്ങളെ ലാക്കാക്കി ഡ്രോണ്‍ മിസൈല്‍ ആക്രമണശ്രമം; ലക്ഷ്യം വച്ചത് 15 സൈനിക കേന്ദ്രങ്ങളെ; ആക്രമണ ശ്രമങ്ങളെ തുടക്കത്തിലെ നുള്ളിയെറിഞ്ഞ് ഇന്ത്യന്‍ സേന; ലാഹോറിലേതടക്കം പാക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത് ശക്തമായ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ8 May 2025 3:23 PM IST
SPECIAL REPORTവാഗ അതിര്‍ത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോര്‍ നഗരത്തില്‍ വാള്ട്ടന് എയര്‍ബേസിനോട് ചേര്‍ന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറി; അമൃത്സറില് ഡ്രോണ്‍ കണ്ടെത്തി; ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലും ആളില്ലാ വിമാനം; പാക്ക് പഞ്ചാബിനെ വിറപ്പിച്ച് ബലൂചിസ്ഥാന്‍ ആര്‍മ്മിയുടേയും ആക്രമണം; പാക്കിസ്ഥാന് ഭയന്ന് വിറയ്ക്കുന്നു; ഇന്ത്യയും നിരീക്ഷണം ശക്തമാക്കിമറുനാടൻ മലയാളി ബ്യൂറോ8 May 2025 11:01 AM IST
SPECIAL REPORTലാഹോറിലെ വ്യോമ കേന്ദ്രത്തിന് തൊട്ടടുത്ത് മൂന്ന് സ്ഫോടനങ്ങള്‍; ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണമെന്ന് ആരോപിച്ച് പാക് മാധ്യമങ്ങള്‍; ഒരു ഡ്രോണ്‍ വെടിവച്ചിട്ടെന്നും അവകാശവാദം; വ്യോമ മേഖല മുഴുവന്‍ അടച്ചിട്ടു; ഭയന്നു വിറച്ച പാക്കിസ്ഥാന് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ; അര്‍ധരാത്രി ആക്രമണത്തിനും ശ്രമം; കുതിച്ചെത്തി ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍; വിരണ്ട് തിരിച്ചോടി പാക് വിമാനങ്ങള്‍; ഓപ്പറേഷന് സിന്ദൂര്‍ രണ്ടാം ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ8 May 2025 9:27 AM IST