Right 1ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തില്‍ മോഷ്ടാക്കള്‍ നടത്തിയത് ഹോളിവുഡ് സിനിമയെ പോലും വെല്ലും വിധത്തിലുള്ള ഓപ്പറേഷന്‍; നിര്‍മാണ പ്രവര്‍ത്തികളുടെ മറവില്‍ സമര്‍ത്ഥമായ പ്ലാനിംഗോടെ നടത്തിയ മോഷണം; പുറത്തുവന്നത് മോഷ്ടാക്കള്‍ ചില്ലുകൂട് തകര്‍ക്കുന്ന ദൃശ്യങ്ങള്‍; നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ ആഭരണങ്ങള്‍ എന്നന്നേക്കുമായി നഷ്ടമാകുമോ?മറുനാടൻ മലയാളി ഡെസ്ക്20 Oct 2025 7:06 PM IST