You Searched For "ലൈഫ് മിഷന്‍"

ലൈഫ് മിഷന്‍ അഴിമതിയില്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കപ്പെട്ട ഖാലിദും വിവേക് കിരണും പരിചയക്കാരോ? രാജ്യം വിടുന്നതിന് മുന്‍പ് കവടിയാറിലെത്തി മൂന്നരക്കോടി രൂപ വാങ്ങിയെന്നും ആരോപണം; പണം നല്‍കിയത് ആരാണെന്ന് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍; അഞ്ചുവര്‍ഷം മുന്‍പ് അപ്രത്യക്ഷനായ ഖാലിദിനെ കണ്ടെത്താനാകാതെ ഇന്റര്‍പോളും; ലൈഫ് മിഷന്‍ വീണ്ടും ചുടുപിടിക്കുമോ?
അമിത് ഷായുമായുള്ള പിണറായിയുടെ ചര്‍ച്ചയുടെ വിഷയം എന്തായിരുന്നു? ലൈഫ് മിഷന്‍ ഇഡി കേസില്‍ പിണറായിയുടെ മകനും സമന്‍സ് കിട്ടിയതിന് രേഖ; വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ്, തിരുവനന്തപുരം! ഒളിഞ്ഞിരുന്ന ഒരു വിവരം കൂടി പുറത്ത്; വിവേകിനെ വെറുതെ വിട്ടത് ചര്‍ച്ചകളില്‍
ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് ജോലി; ലൈഫ് മിഷന്‍ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് ഇളവ്; വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്കുള്ള ത്രികക്ഷി കരാര്‍ അംഗീകരിച്ചു: മന്ത്രിസഭായോഗ തീരുമാനങ്ങള്‍