SPECIAL REPORTഇത് നഷ്ടപ്പെടുത്താൻ വേണ്ടിയുള്ള പോരാട്ടമല്ല; നിങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പേര് പറഞ്ഞ് നടത്തുന്ന തട്ടിപ്പിനെതിരായ പോരാട്ടമാണ്; ഇരുപതു കോടിയുടെ പദ്ധതിയിൽ നിന്ന് 4.5കോടി പോയാൽ പിന്നെ അവിടെ എന്ത് നിർമ്മിതി നടക്കും? എന്തായാലും മോൾക്ക് ചേട്ടൻ ഒരു ഉറപ്പ് നൽകുന്നു; ഞാൻ ഇനി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് നിങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാക്കിത്തരും; സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥിനിക്ക് മറുപടിയുമായി അനിൽ അക്കര എംഎൽഎമറുനാടന് ഡെസ്ക്23 Aug 2020 7:27 PM IST
SPECIAL REPORTവല്ലഭന് പുല്ലും ആയുധം! ലൈഫ് മിഷൻ പദ്ധതി കരാർ കോൺസുലേറ്റും യൂണിടാകും തമ്മിലാണെന്ന രേഖ വിവാദത്തിൽ മുങ്ങിയ പിണറായി സർക്കാറിന് പിടിവള്ളിയാകും; സ്വപ്‌നയും കൂട്ടരും നാല് കോടി കമ്മീഷൻ വാങ്ങിയ ഇടപാടിൽ നിന്നും നൈസായി തലയൂരാൻ സർക്കാർ; മാധ്യമങ്ങളെ പഴിച്ച് തങ്ങളുടെ വാദം വിജയിച്ചെന്ന് അവകാശവാദം; സംസ്ഥാന സർക്കാരോ സർക്കാർ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിർമ്മാണക്കരാറിൽ കക്ഷിയല്ല; ധാരണാപത്രത്തിൽ പറഞ്ഞതുപ്രകാരമല്ല ഉപ കരാറുണ്ടാക്കിയതെന്നും വ്യക്തംമറുനാടന് മലയാളി24 Aug 2020 7:03 AM IST
Marketing Featureഇഡി ഉദ്യോഗസ്ഥരെ നിയമസഭാ സമിതിക്ക് മുന്നിൽ വിളിച്ചു വരുത്തി വിരട്ടാമെന്ന നീക്കത്തിന് കിട്ടിയത് ഡബിൾ ലോക്ക്! ലൈഫ് മിഷന്റെ മുഴുവൻ കരാറുകളും സംശയകരമെന്ന് കോടതിയെ അറിയിച്ച് ഇഡി; 26 കരാറും ലഭിച്ചത് രണ്ട് പേർക്ക്; പദ്ധതിയെ തട്ടിപ്പുകൾക്ക് സ്വപ്‌നയും ശിവശങ്കറും മറയാക്കിയെന്നും റിപ്പോർട്ട്; ഇഡിയെ വിരട്ടിയ സർക്കാറിന് എട്ടിന്റെ പണിമറുനാടന് മലയാളി11 Nov 2020 1:00 PM IST