You Searched For "ലൈസൻസ്"

യുവാവിന്റെ ദേഹത്തേക്ക് കുതിച്ചെത്തിയ ബസ് ഇടിച്ചു കയറിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ഒരു മാസത്തെ ഡ്രൈവിംഗ് പരിശീലനവും; കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ച് യുവാവ് എത്തിയത് മോട്ടോർ വാഹനവകുപ്പിന്റെ സ്‌ക്വാഡിനു മുന്നിലേക്ക്; പതിനായിരം രൂപ പിഴയ്ക്ക് പകരം നിർദ്ദേശിച്ചത് രണ്ടായിരം രൂപ; യുവാവിന്റെ ഫോൺ വിളിയിൽ ഓടിയെത്തിയ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർ; ആരോപിച്ചത് ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചുവെന്ന്; ഉദ്യോഗസ്ഥരെ ബന്ദിയാക്കിയതിനു 15 ഓളം പേർക്കെതിരെ കേസ്
നായയെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പും; യൂസുഫിന്റെ ലൈസൻസ് മൂന്നുമാസത്തേക്കും വാഹന പെർമിറ്റ് ഒരുമാസത്തേക്കും സസ്​പെൻഡ്​ ചെയ്​തു; വിലക്ക് ലംഘിച്ചാൽ കടുത്ത ശിക്ഷനടപടികളെന്നും അധികൃതരുടെ മുന്നറിയിപ്പ്
ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയും നിബന്ധനകൾ പോലും മറികടക്കാൻ തക്ക ശക്തർ; സംസ്ഥാനത്തെ ക്വാറികൾക്ക് ഒരു വർഷത്തേക്ക് കൂടി ലൈസൻസ് നീട്ടി നൽകിയത് കോവിഡിന്റെ പേരും പറഞ്ഞ്; ജനവാസ മേഖലയിൽ ദൂരപരിധി 50 മീറ്റർ ആയി തുടരുന്നതും ലൈസൻസ് പുതുക്കാതെ നീട്ടിയതിന്റെ മറവിൽ; തെരഞ്ഞെടുപ്പ് കാലത്ത് പിണറായി സർക്കാരിന്റെ ഒരുകടുംവെട്ട് കൂടി
പുതിയ വാഹനങ്ങൾക്ക് താൽക്കാലിക രജിസ്ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാകുമ്പോൾ അഴിമതി കുറയും; ഉത്തരവാദിത്തം ഡീലർക്കാകുമ്പോൾ ആശ്വാസം വാഹനം വാങ്ങുന്നവർക്ക്; ഇന്ന് മുതൽ വണ്ടികൾക്ക് രജിസ്‌ട്രേഷൻ നമ്പർ നൽകേണ്ടത് ഡീലറുടെ കടമ; മോട്ടോർ വാഹന വകുപ്പിൽ  എല്ലാ സേവനവും ഓൺലൈനിലേക്ക്
വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ആറുമാസത്തിനകം ലൈസൻസ് എടുക്കണം; തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്; സംസ്ഥാന സർക്കാർ നിർദ്ദേശം നൽകണമെന്നും കോടതി