SPECIAL REPORTവിശ്വാസ് മേത്തയോ ലോക്നാഥ് ബെഹ്റയോ അതോ വേണു രാജാമണിയോ? മൂന്നു പേരും സർക്കാരിന് വേണ്ടപ്പെട്ടവർ; കലാവധി പൂർത്തിയാക്കി വിൻസൻ എം പോൾ വിരമിക്കുമ്പോൾ പിൻഗാമി ആരെന്ന ചർച്ച സജീവം; സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ പദവിയിലേക്ക് പ്രമുഖർ കണ്ണെറിയുമ്പോൾമറുനാടന് മലയാളി20 Nov 2020 9:18 AM IST
KERALAMആ വാർത്ത വ്യാജം; കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കൾക്കെതിരേ നിയമനടപടിയെന്ന വാർത്ത അടിസ്ഥാനരഹിതംമറുനാടന് മലയാളി3 Feb 2021 11:38 PM IST
SPECIAL REPORTലോക്നാഥ് ബെഹ്റയ്ക്ക് തിരിച്ചടിയായത് 'ആറുമാസ ഉത്തരവ്'; മുമ്പ് ഒരിക്കലും സിബിഐ ഡയറക്ടർ നിയമനത്തിൽ പരിഗണിക്കാതിരുന്ന ഉത്തരവ് ഉന്നതാധികാര സമിതി യോഗത്തിൽ ഉന്നയിച്ചത് ചീഫ് ജസ്റ്റിസ് എൻ വി രമണ; അധിർ രഞ്ജൻ ചൗധരി കൂടി നിർദ്ദേശത്തെ പിന്താങ്ങിയതോടെ മൂന്നു സർക്കാർ നോമിനികൾ പുറത്ത്മറുനാടന് മലയാളി25 May 2021 6:43 PM IST
KERALAMമുഖ്യമന്ത്രിക്കും കേന്ദ്രസർക്കാരിനുമിടയിൽ പാലമായി പ്രവർത്തിച്ചിട്ടില്ല; മുഖ്യമന്ത്രി സംസാരിക്കാറുള്ളത് പ്രൊഫഷണൽ കാര്യങ്ങൾ മാത്രം; വിരമിക്കൽ വേളയിൽ മനസ്സുതുറന്ന് ഡിജിപി ലോക്നാഥ് ബെഹ്റ; വ്യക്തിപരമായി വിഷമം തോന്നിയത് ഏറ്റവും കൂടുതൽ മാർക്കുണ്ടായിട്ടും സിബിഐ മേധാവിയാകാൻ സാധിക്കാത്തതിൽ എന്നും ബെഹ്റമറുനാടന് മലയാളി27 Jun 2021 1:20 PM IST
INSURANCEഭീകരവാദികളോട് കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് എന്നും മൃദുസമീപനം; അതിന് ഒത്താശ ചെയ്തുകൊടുത്ത ബെഹ്റയോട് ചോദിക്കാനുള്ളത്: ഇത്രയും നാൾ തന്റെ വായിൽ തിരുകിയിരുന്നത് പഴമായിരുന്നോ സേർ? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്1 July 2021 6:47 PM IST
Greetings'ഒരു ഫ്രോഡിനെ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ലങ്ങേരാണല്ലോ ഒന്നൊന്നര വർഷം പൊലീസിന്റെ തലപ്പത്ത് ഇരുന്നത് എന്നോർക്കുമ്പോ..അയ്യേ; വാൾ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും': പരിഹാസവുമായി ഹരീഷ് വാസുദേവൻമറുനാടന് മലയാളി27 Sept 2021 4:32 PM IST
SPECIAL REPORTമോൻസണെ ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ തന്നെ; അത് പ്രവാസി മലയാളി ഫെഡറേഷന്റെ പേരിൽ; തെറ്റായ രീതിയിൽ ഉള്ള പരിചയപ്പെടുത്തൽ അല്ല; മോൻസൺ തട്ടിപ്പുകാരൻ എന്ന് ബെഹ്റ പിന്നീട് മുന്നറിയിപ്പ് നൽകി; തന്നെയും മുൻ ഡിജിപിയെയും തെറ്റിക്കാൻ മോൻസൺ അപവാദപ്രചരണം നടത്തി എന്നും ഫെഡറേഷന്റെ വനിതാ കോഡിനേറ്റർ അനിത പുല്ലയിൽമറുനാടന് മലയാളി29 Sept 2021 10:58 PM IST
SPECIAL REPORTകൊച്ചി മെട്രോ റെയിൽ എം.ഡി ലോക്നാഥ് ബെഹ്റ അവധിയിൽ; മോൻസൺ മാവുങ്കൽ വിവാദത്തിൽ പ്രതിക്കൂട്ടിലായതിന് പിന്നാലെ അവധിയിൽ പ്രവേശിച്ചു മുൻ ഡിജിപി; ഭാര്യയുടെ ചികിത്സാർഥം അവധിയെന്ന് വിശദീകരണം; നാട്ടിലേക്ക് പോവും; ബെഹ്റ അവസാനമായി ഓഫീസിലെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ച്ചമറുനാടന് മലയാളി30 Sept 2021 10:45 AM IST