SPECIAL REPORTവെയിലത്ത് ലോട്ടറി വിൽക്കുമ്പോൾ ഒന്നും സ്വന്തമായി അടിക്കണമെന്ന് കൊതിച്ചില്ല; പഠിപ്പിൽ മിടുക്കിയായ മകളാണ് ഭാഗ്യക്കുറി; ലക്ഷംവീട് കോളനിയിലെ ഇല്ലായ്മകൾക്ക് ഇടയിൽ രാഖി ഡോക്ടർ പരീക്ഷ പാസായി കോട്ടിട്ട് വരുമ്പോൾ ബങ്കളത്തെ രാഘവന് അഭിമാനം: ഇതാണെന്റെ മകൾബുർഹാൻ തളങ്കര20 Aug 2021 6:49 PM IST