SPECIAL REPORTകൂട്ടുകാരന്റെ ക്ഷണം സ്വീകരിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ ഒപ്പം പോയത് മൂന്നംഗ സംഘം; വിഭവ ശേഖരണത്തിനിടെ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു; കൂട്ടുകാർ രക്ഷപ്പെട്ടെങ്കിലും ഷാജിയെ കാട്ടാന കുത്തിക്കൊന്നു; മൃതദേഹം വനത്തിലുപേക്ഷിച്ച് കൂട്ടുകാർ കാടിറങ്ങിശ്രീലാല് വാസുദേവന്13 Jun 2021 10:24 PM IST