SPECIAL REPORTപണയമായി ലഭിക്കുന്ന സ്വർണം പോപ്പുലർ ഫിനാൻസുകാർ കൂടിയ തുകയ്ക്ക് മറ്റു ബാങ്കുകളിൽ മറിച്ചു പണയംവെക്കും; പണയം എടുക്കാൻ ആളുകൾ എത്തുമ്പോൾ ബാങ്കിലേക്ക് ജീവനക്കാരുടെ ഓട്ടവും; പത്തനംതിട്ടയിലെ പോപ്പുലർ ഫിനാൻസ് ബാങ്കു മാനേജറെ സംഘടിച്ചെത്തി തടഞ്ഞുവെച്ചത് നിക്ഷേപിച്ചു പണം നഷ്ടമായവർ; ജോയിക്കുട്ടിയെ തടഞ്ഞത് ധനലക്ഷ്മി ബാങ്കിൽ വെച്ച സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോൾ; പണം പോയവരുടെ രോഷം പോപ്പുലറിലെ ഉന്നത ജീവനക്കാർക്ക് നേരെയുംശ്രീലാല് വാസുദേവന്4 Sept 2020 11:27 PM IST
KERALAMമൊബൈൽ ആപ്പുവഴി ലോണെടുത്ത് ചതിയിൽപ്പെട്ടു യുവാവ്; തന്റെ സോഷ്യൽ മീഡിയ പേജുകളും ഫോണും ഹാക്ക് ചെയ്തതായി കോട്ടയ്ക്കൽ സ്വദേശിയുടെ പരാതി; കുറഞ്ഞ പലിശനിരക്കിൽ ഈടൊന്നും വെക്കാതെ മൊബൈൽ ആപ്പുവഴി ലോണെടുക്കാൻ ഒരുങ്ങന്നുവർ ശ്രദ്ധിക്കുകജംഷാദ് മലപ്പുറം18 Sept 2020 9:44 PM IST
Marketing Featureതണ്ടപ്പേരില്ല, ഒരേ സർട്ടിഫിക്കറ്റ് നമ്പരും; വില്ലേജ് ഓഫീസറുടെ ഡിജിറ്റൽ ഒപ്പ് സഹിതം കൈവശാവകാശരേഖ കൃത്രിമമായി തയാറാക്കി; ബാങ്ക് അധികൃതർക്ക് തോന്നിയ സംശയം വഴിത്തിരിവായി; സർക്കാരിന്റെ വ്യാജരേഖകൾ നിർമ്മിച്ച് ബാങ്ക് ലോൺ തരപ്പെടുത്തുന്ന റാക്കറ്റിനെ കുറിച്ച് പത്തനംതിട്ട പൊലീസ് അന്വേഷണം തുടങ്ങിശ്രീലാല് വാസുദേവന്10 Jan 2021 8:26 PM IST
Marketing Featureരണ്ടു ലക്ഷം രൂപ ഓൺലൈനായി ലോൺ നൽകാമെന്നു പ്രലോഭിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു; സഹോദരങ്ങളായ ഡൽഹി മലയാളികൾ അറസ്റ്റിൽ; തട്ടിപ്പിന് കളമൊരുക്കിയത് ഫിനാൻസ് സ്ഥാപനങ്ങളുടെ വെബ് സൈറ്റിൽ നിന്നു ലഭിക്കുന്ന കരാർ രേഖകൾ എഡിറ്റ് ചെയ്ത് നൽകിമറുനാടന് മലയാളി12 Sept 2021 4:19 AM IST