SPECIAL REPORTമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി; അധികാര പരിധിക്ക് പുറത്തുള്ള കാര്യത്തിലെ തീരുമാനമാണ് ഹൈകോടതി എടുത്തത് എന്ന് വിമര്‍ശനം; എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ലെന്നും കോടതിയുടെ ചോദ്യം; മുനമ്പത്ത് എല്ലാം ശരിയെന്ന് പറഞ്ഞ സര്‍ക്കാറിനും വിശ്വസിച്ച സമരക്കാര്‍ക്കും തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 3:03 PM IST