You Searched For "വണ്ടിപ്പെരിയാർ"

കീഴടങ്ങണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കുന്നില്ല; കേരളം വി​ട്ട​താ​യി സൂ​ച​ന; വിദേശത്ത് കടക്കാനും ശ്രമം; അ​ഭി​ഭാ​ഷ​ക​ന്‍ വിളിച്ചിട്ടും രക്ഷയില്ല; ഒട്ടും ഭയമില്ലാതെ നരാധമൻ; അധികാരികളുടെ കണ്ണ് വെട്ടിച്ച് പോക്‌സോ കേസ് പ്രതി അർജുൻ മുങ്ങിയോ?; വ​ണ്ടി​പ്പെ​രി​യാ​റിലെ കൊടുംകുറ്റവാളി നിയമത്തെ വെല്ലുവിളിച്ച് വിലസുമ്പോൾ!
ഷാൾ കഴുത്തിൽ ചുറ്റി ഉയർത്തിയപ്പോൾ പെൺകുട്ടി കണ്ണു തുറന്നു; മരണ വെപ്രാളം പ്രകടിപ്പിച്ചപ്പോഴും മനസ് അലിഞ്ഞില്ല; തുറന്ന മിഴികൾ കൈകൊണ്ട് തടവി അടച്ച് രക്ഷപ്പെടൽ;  കൊന്ന് തള്ളിയത് ടിവി കണ്ടിരുന്ന ആറു വയസ്സുകാരിയെ; വണ്ടിപ്പെരിയാറിൽ അർജുന്റേത് സമാനതകളില്ലാത്ത ക്രൂരത
വണ്ടിപ്പെരിയാറിലെ അരുംകൊലയിൽ ഊമകളായി ഇടതു പ്രതികരണ തൊഴിലാളികൾ; ഡിവൈഎഫ്‌ഐക്കാരനാണ് പ്രതിയെന്നത് പറയാതെ പ്രതികരിച്ചെന്ന് വരുത്തി ചില ബുദ്ധിജീവികൾ; കോടിയേരിയുടെ കൊച്ചുമകന് വേണ്ടി രംഗത്തുവന്ന ബാലാവകാശ കമ്മീഷൻ എവിടെയെന്ന് ചോദിച്ചു മഹിളാ കോൺഗ്രസ് സമരത്തിലും
ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടി തൂക്കിയ ആ ദിവസം വാങ്ങിയത് 50 രൂപയുടെ മിഠായി; വാങ്ങി പോയത് ഉച്ചയ്ക്ക് പന്ത്രണ്ടിന്; ചില ദിവസങ്ങളിൽ വാങ്ങിയത് 100 രൂപയുടെ വരെ മിഠായി; ചുരക്കുളത്ത് കൂടുതൽ കുട്ടി ഇരകളുണ്ടോ എന്ന് സംശയം; വണ്ടിപ്പെരിയാറിൽ അർജുനെ കുടുക്കി തെളിവുകൾ
സ്വന്തം മകനെപ്പോലെയാണ് അർജുനെ കണ്ടത്, എന്നിട്ടും... ഒട്ടും പ്രതീക്ഷിക്കാത്തതാണ് നടന്നത്; ഉൾക്കൊള്ളാൻ ആവുന്നില്ല; കേസ് രാഷ്ട്രീയവൽക്കരിക്കരുത്; മൂന്ന് ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന്റെ മികവാണ്; വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ പിതാവ് പറയുന്നു
മൂന്ന് ദിവസം കൊണ്ട് വണ്ടിപ്പെരിയാറിലെ കൊലയാളിയെ കണ്ടെത്തിയ പൊലീസിനെ അഭിനന്ദിച്ച എംഎൽഎയുടെ വാക്കുകൾ പിടിവിട്ടു; പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നതായി എംഎൽഎയുടെ വെളിപ്പെടുത്തൽ; അനാവശ്യ ഇടപെടൽ വിവാദമായി മാറുന്ന വിധം
പെൺകുട്ടി മരിച്ചത് കളിക്കുന്നതിനിടെ കയർ കുരുങ്ങിയെന്ന് കരുതി ബന്ധുക്കൾ; മൃതദേഹം കണ്ടപ്പോൾ തന്നെ കൊലപാതക സംശയത്തിൽ സിഐ സുനിൽകുമാർ; ഇൻക്വസ്റ്റിൽ ദേഹത്തു കണ്ട മുറിപ്പാടുകൾ കൊലപാതകം ഉറപ്പിച്ചു; അർജ്ജുനിലെ കൊലയാളിയെയും കണ്ടെത്തിയതും തന്ത്രപരമായി; വണ്ടിപ്പെരിയാറിലെ പൊലീസ് ബ്രില്യൻസിന്റെ കഥ
പിറന്നാൾ ആശംസാ ഗാനം പാടി കൈകൊട്ടലുകളും ചിരിയുമായി അവളില്ല; കണ്ണീരുപ്പിൽ മധുരം മാഞ്ഞപ്പോൾ വിങ്ങുന്ന മനസ്സോടെ പിതാവ് കേക്ക് മുറിച്ചു; കണ്ണീരു തളംകെട്ടിയ ആറാം പിറന്നാൾ; വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ കണ്ണു നനയിപ്പിക്കുന്ന കാഴ്‌ച്ചകൾ