You Searched For "വത്തിക്കാൻ"

ശിവഗിരി മഠം സംഘടിപ്പിക്കുന്ന ലോക മതപാർലമെന്റിന് ഒരുങ്ങി വത്തിക്കാൻ; ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹപ്രഭാഷണം നടത്തും; മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുക മുഖ്യലക്ഷ്യം; സമ്മേളനത്തിൽ പങ്കെടുക്കുക വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറോളം പ്രതിനിധികൾ
ഫ്രാൻസിസ് മാർപാപ്പയുടെയും സാഫല്യമാണ് ഈ യാത്ര; മുൻഗാമികളായ വിശുദ്ധ ജോൺ പോൾ രണ്ടാമനും ബെനഡിക്ട് പതിനാറാമനും കഴിയാതെ പോയത് ഫ്രാൻസിസ് പാപ്പക്ക് സാധിച്ചു; നൂറ്റാണ്ടിലെ യാത്രയെന്ന് വിശേഷിപ്പിക്കാവുന്ന മാർപാപ്പയുടെ ഇറാഖ് യാത്രയെ കുറിച്ച് സന്തോഷ് മാത്യു എഴുതുന്നു
അഴിമതിക്കെതിരെ വാളെടുത്ത് പോപ്പ് ഫ്രാൻസിസ്; അച്ചന്മാരോ കന്യാസ്ത്രീകളോ വത്തിക്കാനിൽ ജീവിക്കുന്നവരോ 3500 രൂപയിൽ കൂടുതൽ വിലയുള്ള സാധനങ്ങൾ വാങ്ങിയാലും അഴിമതിയെന്ന് മാർപാപ്പ; വിരണ്ട് വെള്ളം കുടിച്ച് അഴിമതിക്കാർ
പുറത്താക്കിയ നടപടിക്കെതിരായ അപ്പീൽ തള്ളി; സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാൻ അംഗീകരിച്ചെന്ന് വാർത്തകൾ; വത്തിക്കാൻ നടപടി തന്റെ ഭാഗം കേൾക്കാതെ, സത്യത്തിനും നീതിക്കും നിരക്കാത്തത്; മഠം വിട്ടുപോകാൻ തയ്യാറല്ലെന്ന് ലൂസി കളപ്പുരയും
മധ്യകേരളത്തിൽ കത്തോലിക്കാ വോട്ടുകൾ നിർണ്ണായകം; ഗോവയിലും നോർത്ത് ഈസ്റ്റിലും ജയം തുടരണമെങ്കിലും ക്രൈസ്തവ പിന്തുണ അനിവാര്യം; സഭകൾ ആവശ്യപ്പെട്ടത് പോപ്പിനെ ക്ഷണിക്കുന്ന കത്ത് അയയ്ക്കൽ; തീരുമാനിച്ചത് നേരിട്ട് ചെന്ന് ക്ഷണിക്കാൻ; ഫ്രാൻസിസ് മാർപ്പാപ്പ കേരളത്തിലും എത്തും; ന്യൂനപക്ഷത്തെ അടുപ്പിക്കാൻ മോദി എത്തുമ്പോൾ   
ചരിത്ര നിമിഷം; വത്തിക്കാനിലെത്തി പ്രധാനമന്ത്രി; മാർപാപ്പയുമായി കൂടിക്കാഴ്‌ച്ച തുടങ്ങി; മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി; അപ്പോസ്തലിക് പാലസിൽ വെച്ചുള്ള കൂടിക്കാഴ്‌ച്ചയിൽ മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷയിൽ കത്തോലിക്കാ സഭ
മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി; വഴിയൊരുങ്ങുന്നത് ചരിത്ര സന്ദർശനത്തിന്; തീയ്യതി തീരുമാനിക്കുക വത്തിക്കാൻ; കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പോപ്പ് ഫ്രാൻസിസ് എത്തിയേക്കും; മാർപാപ്പയുടെ സന്ദർശനം ഉറപ്പായതോടെ ആഹ്ലാദത്തോടെ ഇന്ത്യൻ കത്തോലിക്കാ സഭ
കുർബാന ഏകീകരണം: ഒരു രൂപതയ്ക്ക് മാത്രമായി ഇളവു നൽകാനാവില്ലെന്ന് വത്തിക്കാൻ; സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താൻ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിന് പൗരസ്ത്യ തിരുസംഘം നിർദ്ദേശം നൽകി
കമ്മ്യുണിസ്റ്റ് പോപ്പിനെ പുറത്താക്കാൻ കാപിറ്റലിസ്റ്റ് കർദിനൾമാർ കളി തുടങ്ങി; പോപ്പ് ബെനെഡിക്ട് മരിച്ചതോടെ ഫ്രാൻസിസ് പപ്പയുടെ രാജിക്കായി സമ്മർദ്ദം മുറുക്കി പാരമ്പര്യവാദികൾ; വത്തിക്കാനിൽ വീണ്ടും അധികാര വടംവലി മുറുകി