KERALAMസൂരജിന് ഇരട്ട ജീവപര്യന്തം പോരാ എന്ന ഉത്രയുടെ അമ്മയുടെ പ്രതികരണം സ്വാഭാവികം; ഏതൊരമ്മയും അത്തരത്തിൽ മാത്രമേ പ്രതികരിക്കൂ; കേസിലെ വിധി സ്വാഗതാർഹം എന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിഅനീഷ് കുമാര്‍13 Oct 2021 4:29 PM IST